Friday, May 27, 2011

invitation

Saturday, April 25, 2009

സുമേഷ്




പ്രണയ നൈരാശ്യം ഒട്ടും ഇല്ലാത്ത ഒരു കൂട്ടുകാരന്‍ . ഇപ്പൊ ദുബായില്‍ വെബ് ഡിസൈനര്‍

Tuesday, February 24, 2009

Viju

കാഴ്ച്ചയില്‍ മാന്യനെന്നു തോന്നുമെങ്കിലും, അല്‍പ്പമൊക്കെ തല്ലുകൊല്ലിത്തരം ഉള്ള എന്‍റെ കൂട്ടുക്കാരന്‍ . ഇപ്പോള്‍ SONY യില്‍ . ഡിപ്ലോമ ചെയ്തിരുന്ന കാലത്ത് പ്രജീഷിനു amplifier ആയിരുന്നു എങ്കില്‍ വിജുവിനു ഇലക്ട്രോണിക് ചോക്കിലും , എമര്‍ജന്‍സി ലാംപിലും ആയിരുന്നു താത്പര്യം .


Wednesday, February 18, 2009

Ramprasad



ഹൃദയത്തിന്റെ തേങ്ങലുകള്‍ പുറത്തു കാണിക്കാത്ത ഒരു പാവം കലാകാരന്‍ . പ്രണയത്തെ പറ്റി വ്യത്യസ്തമായ കാഴ്ചപാടുള്ള , വിശാലഹൃദയനായ എന്‍റെ കൂടുകാരന്‍ .

Monday, February 16, 2009

Prajeesh

repeat എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു . പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ഒരു പരിധി വരെ വിജയം കൈവരിക്കുകയും ചെയ്യുന്നു . ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു . 104 disc capacitor കൊണ്ടു firewall ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കക്ഷി ഇപ്പോള്‍ . ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറുള്ള എന്‍റെ കൂട്ടുകാരന്‍ .

Rajesh Kuttan

മനസ്സില്‍ നന്‍മ മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍ . ഇപ്പോള്‍ ദുബായില്‍ ജോലി . പ്രിയപ്പെട്ടവര്‍ക്കിടയില്‍ 'കുട്ടന്‍ ' എന്നറിയപ്പെടുന്ന എന്‍റെ ഈ കൂട്ടുക്കാരന്‍ സംസാരം തുടങ്ങിയാല്‍ നിര്‍ത്താന്‍ കുറച്ചു ബുദ്ധിമുട്ടാണ് .

Abhineesh

ഈ ഫോട്ടോയില്‍ കാണുന്ന എന്‍റെ സുഹൃത്ത് അഭിയുടെ ഹൃദയം ലേലത്തിന് വെച്ചിട്ടുണ്ട് . താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെടുക . (NB: മധുരമുള്ള ഹൃദയം ആയിരുന്നു ... ഇപ്പോള്‍ ചെറിയ കയ്പ്പുണ്ട്‌)