Tuesday, February 24, 2009

Viju

കാഴ്ച്ചയില്‍ മാന്യനെന്നു തോന്നുമെങ്കിലും, അല്‍പ്പമൊക്കെ തല്ലുകൊല്ലിത്തരം ഉള്ള എന്‍റെ കൂട്ടുക്കാരന്‍ . ഇപ്പോള്‍ SONY യില്‍ . ഡിപ്ലോമ ചെയ്തിരുന്ന കാലത്ത് പ്രജീഷിനു amplifier ആയിരുന്നു എങ്കില്‍ വിജുവിനു ഇലക്ട്രോണിക് ചോക്കിലും , എമര്‍ജന്‍സി ലാംപിലും ആയിരുന്നു താത്പര്യം .


No comments:

Post a Comment