Monday, February 16, 2009

Prajeesh

repeat എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു . പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ഒരു പരിധി വരെ വിജയം കൈവരിക്കുകയും ചെയ്യുന്നു . ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു . 104 disc capacitor കൊണ്ടു firewall ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കക്ഷി ഇപ്പോള്‍ . ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറുള്ള എന്‍റെ കൂട്ടുകാരന്‍ .

1 comment:

  1. രണ്ടു 104 capacitor സീരീസ് ആയും ഒരു 1k resistor പാരലല്‍ ആയും router ന്റെ ഇന്പുടില്‍ കണക്ട് ചെയ്‌താല്‍ വൈറസ് നെയും spyware നെയും ഒരു പരിധി വരെ തടയാന്‍ കഴിയും.(വിവരങ്ങള്‍ക്ക് കടപ്പാട് പ്രജീഷ് 104)

    ReplyDelete